ക്രൈസ്റ്റ് കോളജില്‍ വോളിബോള്‍ രംഗത്ത് മികച്ച നേട്ടം കൈവരിച്ച കുട്ടികളെയും പരിശീലകനേയും ആദരിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ വോളിബോള്‍ രംഗത്ത് മികച്ച നേട്ടം കൈവരിച്ച കുട്ടികളെയും സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകന് ലക്ഷ്മി നാരായണനെയും ആദരിച്ചു. ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ടി.പി. ഔസേപ്പ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സാമ്പശിവന്‍, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് എന്നിവര്‍ ചേര്‍ന്നു ആദരം നല്കി. ഫാ. വില്‍സണ്‍ തറയില്‍, ഡോ. ടി. വിവേകാനന്ദന്, ഡോ. ബി.പി. അരവിന്ദ, കോളജ് കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ മാതാപിതാക്കള്‍, മറ്റു അധ്യാപകര്‍, വോളിബോള്‍ രംഗത്തുള്ള നിരവധി ആളുകള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി