അപ്പുകുട്ടന്‍ (80) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: കുഴിക്കാട്ടുകോണം വലിയപറമ്പില്‍ മാണി മകന് അപ്പുകുട്ടന്‍ (80) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മണി. മക്കള്‍: രാജീവ് (സിപിഎം കുഴിക്കാട്ടുകോണം നോര്‍ത്ത് ബ്രാഞ്ച് അംഗം), സജി, സന്തോഷ്, ബിന്ദു, രമേഷ്, സിന്ധു. മരുമക്കള്‍: സുധ, സരിത, ലിജി (സിപിഎം കുഴിക്കാട്ടുകോണം നോര്‍ത്ത് ബ്രാഞ്ചംഗം, ഇരിങ്ങാലക്കുട നഗരസഭ 10-ാം വാര്‍ഡ് കൗണ്‍സിലര്‍), സരിത, കീര്‍ത്തി, ഷിനോയ്.

കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു
ഡെങ്കി ബാധിച്ച് ഇതര സംസഥാന തൊഴിലാളി മരിച്ചു
ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ച; പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥന് മരിച്ചു
ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ച; പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു
കുളിക്കുന്നതിനിടയില്‍ കുളിമുറിയുടെ ചുമരിടിഞ്ഞ് വീണ് യുവാവ് മരിച്ചു