ബ്രഹ്മകുമാരീസ് വിദ്യാലയം സാമൂഹിക സേവനത്തില്‍ സ്ത്രീകളുടെ പങ്ക്; സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ഇരിങ്ങാലക്കുട യൂണിറ്റ് നടത്തിയ സെമിനാര്‍ സിസ്റ്റര്‍ റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. ബി.കെ. രാധ സിസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നു നിവേദിത വിദ്യാനികേതന്‍ മുന്‍ പ്രിന്‍സിപ്പല്‍ സ്മിത സുനില്‍, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗവും കവയിത്രിയുമായ റെജില ഷെറിന്, ഗവ. കോളജ് അസിസ്റ്റന്റ് പ്രഫ. ഡോ. പി. സുപ്രിയ, ചാലക്കുടി ബ്രഹ്മകുമാരീസ് യൂണിറ്റിന്റെ കോ-ഓര്‍ഡിനേറ്റര്‍ ബി.കെ. പ്രസന്ന സിസ്റ്റര്‍ എന്നിവര്‍ സാമൂഹിക സേവനത്തില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തെ കുറിച്ചു സെമിനാര്‍ അവതരിപ്പിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം