സെന്റ് ഡൊമിനിക് സ്കൂളിലെ കെജി ബിരുദദാനചടങ്ങ് നടന്നു
വെള്ളാനി: സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കെജി വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദദാനചടങ്ങ് ‘സ്പ്ലെന്ഡ്വിയര് 2കെ22’ പ്രമുഖ സിനിമാ സംവിധായകന് മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. മജീഷ്യനും ടെലി ആര്‍ടിസ്റ്റുമായ രാജ് കലേഷ് മുഖ്യപ്രഭാഷണം നടത്തി. എഡ്യൂക്കേഷണല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സോളി ഒ.പി അധ്യക്ഷത വഹിച്ചു. എക്സ്ട്രാമാര്ക്ക് ലേണിംഗ് ആപ്പിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടന്നു. ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ മെര്ലിന് ഒ.പി. ഇ-മാഗസിന് പ്രകാശനം ചെയ്തു. വെള്ളാനി സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. കോളിന് ആട്ടോക്കാരന്, ബ്ലോക്ക് പഞ്ചായത്തംഗം സുനിത മനോജ്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, സിവില്‍ പോലീസ് ഓഫീസര്‍ ഇ.എസ്. മണി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം. ഉമേഷ്, പഞ്ചായത്തംഗം ജ്യോതി പ്രകാശ്, പിടിഎ പ്രസിഡന്റ് വി. വിനോദ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിനറ്റ് ഒ.പി, ജോനാഥ് പി. ജോജോ, സി.ആര്. സ്നേഹ, ജോ സാജു, ഇവാഞ്ചല്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു