പി.കെ. ചാത്തന്മാസ്റ്റര് മെമ്മോറിയല്‍ ഗണിതോത്സവം സംഘടിപ്പിച്ചു
മാടായിക്കോണം: പി.കെ. ചാത്തന്മാസ്റ്റര് മെമ്മോറിയല്‍ ഗവ. യുപി സ്കൂളില്‍ ‘രാമാനുജന് മുതല്‍ രാമന് വരെ’ എന്ന ഗണിതോത്സവം പരിപാടിയുടെ സമാപനം നടന്നു. ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എ.എസ്. ലിജി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മിനി കെ. വേലായുധന് പ്രസംഗിച്ചു. അഡ്വ. ജിഷ ജോബി സമ്മാനദാനം നിര്‍വഹിച്ചു. പരിപാടിയില്‍ പങ്കാളികളായ വിദ്യാര്‍ഥികളുടെ അനുഭവം പങ്കുവെക്കലും നടന്നു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു