ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ശിവക്ഷേത്രത്തിന്റെ കല്ലിടല്‍
എടതിരിഞ്ഞി: ശിവകുമാരേശ്വര ക്ഷേത്രത്തില്‍ പുതിയതായി നിര്‍മിക്കുന്ന ശിവക്ഷേത്രത്തിന്റെ കല്ലിടല്‍ കര്‍മം നടന്നു. ക്ഷേത്രം തന്ത്രി സ്വയംഭൂ, ക്ഷേത്രം ശാന്തി രവീന്ദ്രന്, സമാജം ഭാരവാഹികളായ ഭരതന് കണ്ടേക്കാട്ടില്‍ (പ്രസിഡന്റ്), ദിനചന്ദ്രന് കോപ്പുള്ളിപറമ്പില്‍ (സെക്രട്ടറി), സമാജം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ഉദയകുമാര്‍ കല്ലട, അജിതന് വാരിശേരി, സുധാകരന് കൈമാപറമ്പില്‍, കളപ്പുരത്തറ സുബ്രമണ്യന്‍, സൂരജ് കുറ്റിക്കാട്ട്, അശോകന് കൂനാക്കമ്പുള്ളി എന്നിവരോടൊപ്പം ഭക്തജനങ്ങളും പങ്കെടുത്തു.

യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു