ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് എല്‍പി സ്കൂള്‍ വാര്‍ഷികം നടന്നു
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം പ്രശസ്ത സിനി മിമിക്രി ആര്‍ടിസ്റ്റായ കലാഭവന്‍ ജോഷി ഉദ്ഘാടനം ചെയ്തു. പി.വി. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. റിട്ട. ടീച്ചര്‍ സിസ്റ്റര്‍ ജോസിന സിഎംസി എന്‍ഡോവ്മെന്റ് വിതരണം നടത്തി. ലിറ്റില്‍ ഫല്വര് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലൈസ സിഎംഐ അവാര്‍ഡ് വിതരണവും ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേബിള്‍ സിഎംസി ജേതാക്കളായ വിദ്യാര്‍ഥികളെ ട്രോഫിയും നല്കി ആദരിച്ചു. പിടിഎ സെക്രട്ടറി എം.എ. സിജി, സിസ്റ്റര്‍ ജീസ് റോസ്, ഐ.കെ. ആലിസ്, ഹെറിന് പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി