കേരള കണ്ടിന്‍ജന്റ് നയിക്കുന്നത് ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആര്. തരുണ്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസറായ ആര്. തരുണ്‍, ബാംഗ്ലൂരില്‍ വെച്ചു നടക്കുന്ന എന്‍എസ്എസ് നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പില്‍ കേരള കണ്ടിന്‍ജന്റ് നയിക്കുന്നു. ക്യാമ്പില്‍ ഇന്ത്യയിലൊട്ടാകെയുള്ള എന്‍എസ്എസ് വൊളന്റിയര്‍മാര്‍ പങ്കെടുക്കുന്നു. കേരളത്തെ പ്രതിനിധീകരിച്ചു 10 പേരടങ്ങുന്ന ടീമിനെ ആര്. തരുണ്‍ നയിക്കും.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം