മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂളില്‍ വിജയോത്സവം നടത്തി
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ 2021-22 അധ്യയനവര്‍ഷത്തില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു കൊണ്ടു വിജയോത്സവം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ നെസീമ കുഞ്ഞുമോന് ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. പോളി പുതുശേരി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഹെഡ്മിസ്ട്രസ് ഹീര ഫ്രാന്‍സിസ് ആലപ്പാട്ട്, പിടിഎ പ്രസിഡന്റ് യു.എച്ച്. ഷാജഹാന്, സ്റ്റാഫ് സെക്രട്ടറി പി. ഷോബി വര്‍ഗീസ്, വിന്‍സന്റ് കോറോത്തുപറമ്പില്‍, സി.ഡി. ആനി റോസ്, സനിത രാജേഷ്, റിസ്റ്റോ വര്‍ഗീസ്, എ.എം. ഹാജറ എന്നിവര്‍ പ്രസംഗിച്ചു.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി