കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ വാര്‍ഷികാഘോഷവും ലൈബ്രറി ഉദ്ഘാടനവും
കാട്ടൂര്‍: കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ 107-ാം വാര്‍ഷികാഘോഷവും അധ്യാപക-രക്ഷാകര്‍തൃ ദിനവും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ടി.എന്‍. പ്രതാപന് എംപി നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്, ഹെഡ്മാസ്റ്റര് പി. ആന്സന് ഡൊമിനിക്, ഫാ. ജില്‍സണ്‍ പയ്യപ്പിള്ളി, വി.എ. ബഷീര്‍, വി.വി. വിനോദ്, ബിന്ദു തോമസ്, സി.വി. ടോണി, ഇ.എല്‍. ജോസ,് ടി.ജെ. ബ്ലസ്മോന്, സുജ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി