ഉന്തുവണ്ടിയില്‍ ബൈക്കും പാചകവാതക സിലിണ്ടറും കെട്ടിവലിച്ചു പ്രതിഷേധിച്ചു
കാട്ടൂര്‍: യൂത്ത് കോണ്‍ഗ്രസ് ഉന്തുംവണ്ടിയില് ബൈക്കും പാചകവാതക സിലിണ്ടറും കെട്ടിവലിച്ചു കൊണ്ടു പ്രതിഷേധിച്ചു. കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷെറിന് തെര്മഠം ഫഌഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ബൂത്ത് പ്രസിഡന്റ് സുഷില്‍ ലാലു രാമന്‍കുളത്ത് അധ്യക്ഷത വഹിച്ചു. ഇന്ധന വിലവര്‍ധനവിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം ഏഴാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹിളാ സമാജം പരിസരം മുതല്‍ പള്ളിവേട്ട നഗര്‍ വരെയായിരുന്നു പ്രവര്‍ത്തകര്‍ ഉന്തുവണ്ടിയില്‍ പാചക വാതക സിലിണ്ടറും മോട്ടോര്‍ സൈക്കിളും കെട്ടിവലിച്ചുകൊണ്ടു പ്രതിഷേധിച്ചത്. പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബദ്ധരുദീന് വലിയകത്ത്, യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സനു നെടുമ്പുര, പ്രദീപ് നെടുമ്പുള്ളി, വേലായുധന് നെടുമ്പുള്ളി, കാസിം പുതുവീട്ടില്‍, മുഹമ്മദാലി പുതുവീട്ടില്‍, മുജീബ് നാലകത്ത്, സാദിക്ക് മുകൈനി, തോമസ് കുരുതുകുളം, അസഭു ഇക്ക, വാര്‍ഡ് പ്രസിഡന്റ് ജിതോഷ് കതിരപ്പിള്ളി, മുന്‍ ബൂത്ത് പ്രസിഡന്റ് വിനിഷ് തിരുകുളം എന്നിവര്‍ പ്രസംഗിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു