ഫുട്ബോള്‍ ടൂര്‍ണമെന്റ് എട്ടിന്
കല്ലേറ്റുംകര: പഞ്ഞപ്പിള്ളി നവരശ്മി ബാലസംഘത്തിന്റെ നേതൃത്വത്തില്‍ 18 വയസും അതിനു താഴെയുമുള്ള കുട്ടികള്‍ക്കായി നടത്തുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് എട്ടിനു നടക്കും. കല്ലേറ്റുംകര ബിവിഎംഎച്ച്എസ് ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 9074420242 എന്ന നമ്പറില്‍ ബന്ധപ്പെടുക.

അവിട്ടത്തൂരിന്റെ അഭിമാനം; ഓക്സ്ഫഡ് മുതല്‍ യൂറോപ്പിലെ മൂന്ന് ഗ്ലോബല്‍ ഫെലോഷിപ്പുകള്‍ വരെ നേടി ആദര്‍ശ്
കടത്തനാട്ട് പത്മനാഭ വാരിയര്‍ക്ക് എന്‍.വി. കൃഷ്ണവാരിയര്‍ അവാര്‍ഡ്
ബ്രിക്സ് അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കേരളത്തില്‍ നിന്നുള്ള എന്‍എസ്എസ് വളണ്ടിയര്‍ ഹരിനന്ദന്
നിപ്മറില്‍ വിദ്യാര്‍ഥിനികള്‍ക്ക് റാങ്ക് തിളക്കം
വിരമിച്ചു
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പിന് തുടക്കമിട്ടു