കാര്‍ട്ടൂണിസ്റ്റ് മോഹന്‍ദാസിനെ മന്ത്രി ഡോ. ആര്. ബിന്ദു പൊന്നാടയണിയിച്ച് ആദരിച്ചു
ഇരിങ്ങാലക്കുട: സപ്തതിയിലെത്തിയ നിരവധി ബാല കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സൃഷ്ടാവായ കാര്‍ട്ടൂണിസ്റ്റ് എം. മോഹന്‍ദാസിനെ ഉന്നത വിദ്യാഭ്യസ മന്ത്രി ഡോ. ആര്. ബിന്ദു പൊന്നാടയണിയിച്ച് ആദരിച്ചു. ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മയും മോഹന്‍ദാസിനെ ആദരിച്ചു. ഉണ്ണികൃഷ്ണന് കഴുത്താണി അധ്യക്ഷത വഹിച്ചു. ഹരി ഇരിങ്ങാലക്കുട, ബാബുരാജ് പൊറത്തിശേരി, ഹരി കെ. കാറളം, കാറളം രാമചന്ദ്രന് നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി