ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലേക്കു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തരബിരുദക്കാരേയും പരിഗണിക്കും. കൂടിക്കാഴ്ച 12 നു രാവിലെ 11 നു മുമ്പായി രേഖകല്‍ സഹിതം കോളജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0480-2825358.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി