അധ്യാപക പരിശീലനം
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷ കേരളം തൃശൂര്‍, അധ്യാപകസംഗമം 2022 അവധിക്കാല അധ്യാപക പരിശീലന പരിപാടിക്കു തുടക്കമായി. ഇരിങ്ങാലക്കുട ബിആര്‍സി ഹാളില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഡിഡിഇ ടി.വി. മദനമോഹനന്‍ വിശിഷ്ടാതിഥിയായിരുന്നു. എസ്എസ്കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.ജെ. ബിനോയ്, ഇരിങ്ങാലക്കുട ബിപിസി വി.ബി. സിന്ധു എന്നിവര്‍ പ്രസംഗിച്ചു.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി