കൊച്ചി ടിഡികെ സ്പോര്‍ട്സ് സംഘടിപ്പിച്ച സൗത്ത് ഇന്ത്യന്‍ സിമത്തോണ് മത്സരത്തില്‍ സമ്മാനർഹരായവർ

കൊച്ചി ടിഡികെ സ്പോര്‍ട്സ് സംഘടിപ്പിച്ച സൗത്ത് ഇന്ത്യന്‍ സിമത്തോണ് മത്സരത്തില്‍ 400 മീറ്റര്‍ വിഭാഗത്തില്‍ സമ്മാനര്‍ഹരായ ശ്രീലക്ഷ്മി കണ്ണന്, ലക്ഷ്മിശ്രീ കണ്ണന്, ജുവാന്‍ ജെ. ആലപ്പാട്ട്, ജോസ്ലിന് ജെ. ആലപ്പാട്ട്, ജോഹന്‍ ജെ. ആലപ്പാട്ട്, ആല്ബിന് ബാബു, സഞ്ചു ആന്റോ ചേറ്റുപുഴകാരന് എന്നിവര്‍.