ആനന്ദപുരം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂള്‍ ‘മിറാഷ് 2022’ അവധികാല ക്യാമ്പ് സംഘടിപ്പിച്ചു.
ആനന്ദപുരം: വിദ്യാര്‍ഥികളെ മാനസികവും ശാരീരികവുമായി ഊര്ജസ്വലരാക്കുന്നതിനു സെന്റ് ജോസഫ്സ് പബ്ലിക് സ്കൂള്‍ ‘മിറാഷ് 2022’ അവധികാല ക്യാമ്പ് സംഘടിപ്പിച്ചു. പൂര്‍വ വിദ്യാര്‍ഥി സിസ്റ്റര്‍ റെന്‍സി മരിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലയ സിഎംസി പങ്കെടുത്തു. കെജി മുതല്‍ 10-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. സര്ഗാതന്മക കഴിവുകളുടെ വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി നടത്തിയ ക്യാമ്പ് വിജയമായി.

കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
134 വര്‍ഷത്തിനുശേഷം കേരളത്തില്‍നിന്ന് പുതിയ മൂങ്ങവലച്ചിറകനെ കണ്ടെത്തി
കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു