ഇരിങ്ങാലക്കുട അക്കര ടെക്സ്റ്റൈൽസ് ഉടമ ബാബുവിന്റെ മാതാവ് അന്തരിച്ചു
ഇരിങ്ങാലക്കുട: അക്കര ടെക്സ്റ്റൈൽസ് ഉടമ ബാബുവിന്റെ മാതാവ് ചെട്ടിപറമ്പ് അക്കരക്കാരൻ അന്തോണി ഭാര്യ റോസി അന്തോണി (82) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (ബുധനാഴ്ച്ച) വൈകീട്ട് 5 ന് ഇരിങ്ങാലക്കുട കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ. മറ്റുമക്കൾ: ലിസി, ജയ , മിനി, ഷൈല, സ്റ്റെല്ല. മരുമക്കൾ: അലക്സ് , ജോയ് (പരേതൻ), വർഗ്ഗീസ്, ലിവിൻ, നീതു, സജി.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍