ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷന് എല്‍ഡിഎഫ് നിലനിറുത്തി; ഷീന രാജനു 597 വോട്ടിന്റെ ഭൂരിപക്ഷം
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് എഴാം നമ്പര്‍ ആനന്ദപുരം ഡിവിഷനിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ഷീന രാജന് 597 വോട്ടിന്റെ ഭൂരിപക്ഷത്തിനു ലിജയിച്ചു. ഷീന രാജനു 1937 വോട്ടും യുഡിഎഫിലെ ശാലിനി ഉണ്ണികൃഷ്ണനു 1340 വോട്ടും ബിജെപി സ്ഥാനാര്‍ഥി ധന്യസ മണികണ്ഠനു 552 വോട്ടും ലഭിച്ചു. ആകെ 3829 വോട്ടാണ് പോള്‍ ചെയ്തത്. എല്‍ഡിഎഫിലെ ഷീജ ശിവന് ജോലി കിട്ടിയതിനെ തുടര്‍ന്നു സ്ഥാനം രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍