പൂര്‍വ വിദ്യാര്‍ഥിസംഗമവും മ്യൂസിക് ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനവും സംഘടിപ്പിച്ചു
കല്പറമ്പ്: ബിവിഎം എച്ച്എസ് സ്കൂളിലെ 1997-98 എസ്എസ്എല്‍സി ബാച്ച് ബി ഗ്രൂപ്പിന്റെ പൂര്‍വവിദ്യാര്‍ഥി സംഗമവും മ്യൂസിക് ആല്‍ബം ‘സൂയിസൈഡ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനവും നടത്തി. സ്കൂള്‍ ടീച്ചര്‍ ജസീന്ത, ലൈസ, സിസ്റ്റര്‍ വന്ദന, തെയ്യം കലാകാരന് അനില്‍ കുമാര്‍, എന്നിവര്‍ സന്നിഹിതരായി. പൂര്‍വവിദ്യാര്‍ഥി ഹ്യൂമന്‍ ഇല്യാസിന്റെ വരികള്‍ക്ക് സലിം മാള സംഗീതം നല്കി. സ്വാതി സുധീര്‍, അജിത് പതിയാരില്, സാംസണ് സില്‍വ എന്നിവര്‍ ആലപിച്ച സൂയിസൈഡിലെ ഗാനം ഉടന്‍ പുറത്തിറങ്ങും.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു