ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് സിഐടിയു ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം
ഇരിങ്ങാലക്കുട: ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് സിഐടിയു ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആര്. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ മിനി ടൗണ്‍ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കെ.എ. ഗോപി അധ്യക്ഷത വഹിച്ചു. വി.എ. മനോജ്കുമാര്‍, എം.ബി. രാജു, സി.വൈ. ബെന്നി, എന്‍.വി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം 17 അംഗ ഏരിയാ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളായി ഏട്ടു പേരെയും തെരഞ്ഞെടുത്തു. ഭാരവാഹികളായി വി.എ. മനോജ്കുമാര്‍ (പ്രസിഡന്റ്്), കെ.എ. ഗോപി (സെക്രട്ടറി), സി.വൈ. ബെന്നി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി