ഇരിങ്ങാലക്കുട ശാന്തിനികേതന്‍ സ്കൂളില്‍ പ്രവേശനോത്സവം കെ.കെ. കൃഷ്ണാനന്ദ ബാബു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ശാന്തിനികേതനില്‍ പ്രവേശനോത്സവം എസ്എന്‍ഇഎസ് പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദ ബാബു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. എസ്എന്‍ഇഎസ് വൈസ് ചെയര്മാന് പി.കെ. പ്രസന്നന്, ജോയിന്റ് സെക്രട്ടറി കെ.യു. ജ്യോതിഷ്, മാനേജര്‍ എം.എസ്. വിശ്വനാഥന്, വൈസ് പ്രസിഡന്റ് റോളി ചന്ദ്രന്, എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, രമേശ് ചന്ദ്രന്, കെ.ആര്. സജീവ് കുമാര്‍, സജിതന്, രാജേഷ്, പ്രദീപ് എന്നിവര്‍ സന്നിഹിതരായി. ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍, രേഷ്മ ആര്. മേനോന്, ശ്രുതി അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു