സിവില്‍ സര്‍വീസ് പരീക്ഷയില്‍ 66-ാം റാങ്ക് ലഭിച്ച അഖില്‍ വി. മേനോനെ സുരേഷ് ഗോപി വീട്ടിലെത്തി അഭിനന്ദിച്ചു
ഇരിങ്ങാലക്കുട: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 66-ാം റാങ്ക് ലഭിച്ച അഖില്‍ വി. മേനോന് അഭിനന്ദനപ്രവാഹം. സിനിമാതാരവും മുന്‍ എംപിയുമായ സുരേഷ് ഗോപി അഖിലിനെ ഷാളണിയിച്ച് ആദരിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, നേതാക്കളായ സുജയ് സേനന്, കവിത ബിജു, ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്, സ്മിത കൃഷ്ണകുമാര്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.

ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി
യുക്തിവാദി എം.സി. ജോസഫിനെ ശരിയായ രീതിയില്‍ കേരളം വായിച്ചിട്ടില്ല; എം.പി. സുരേന്ദ്രന്
പ്രമേഹ നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ചരിത്ര സെമിനാര്‍ സമാപിച്ചു
ഉപജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; പച്ചക്കറിതോട്ടം കിറ്റ് വിതരണം സംഘടിപ്പിച്ചു