അധ്യാപക ഒഴിവുകള്‍
ഇരിങ്ങാലക്കുട: തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഹിന്ദി ഡിപ്പാര്‍ട്മെന്റില്‍ അധ്യാപകരുടെ ഒഴിവുകളുണ്ട്. താത്പര്യമുള്ളവര്‍ ഈ മാസം 20 നു മുമ്പായി അപേക്ഷിക്കേണ്ടതാണ്. യുജിസി നിബന്ധനകള്‍ക്ക് വിധേയമായിരിക്കും യോഗ്യത. ഫോണ്‍: 9846730721, 9495505051. ഇ-മെയില്‍- campus@tharananellur.com.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി