പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് പരിസ്ഥിതി ദിനം ആചരിച്ചു
എടക്കുളം: പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് എടക്കുളം എസ്എന്‍ ജിഎസ്എസ് യുപി സ്കൂളില്‍ വൃക്ഷത്തൈകള്‍ നട്ടു. ഐആര്‍ടിസി മുന്‍ ഡയറക്ടര്‍ ഡോ.എസ്. ശ്രീകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കവികളായ പി.എന്‍. സുനില്‍, റെജില ഷെറിന്, കുമാരി അശ്വതി എന്നിവര്‍ കുട്ടികളോടും മാതാപിതാക്കളോടും ചേര്‍ന്നിരുന്ന് കവിതകള്‍ ചൊല്ലി. പ്രധാന അധ്യാപിക ദീപ ആന്റണി, പുകസ ടൗണ്‍ സെക്രട്ടറി ഷെറിന് അഹമ്മദ്, ഡോ. മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഇഖ്ബാല്‍, ഷാമില്‍ എന്നിവര്‍ പ്രസംഗിച്ചു.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി