വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു
വെള്ളാനി: സെന്റ് ഡൊമിനിക് കോണ്‍വന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വെള്ളാനിയില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. വെള്ളികുളങ്ങര റേഞ്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശോഭന്‍ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഒ.പി. റിനെറ്റ്, പിടിഎ പ്രസിഡന്റ് വി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

മുകുന്ദപുരം പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല അവധിദിന ക്യാമ്പ് സമാപിച്ചു
വിദ്യാര്‍ഥികള്‍ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ പരിശ്രമിക്കണം: നിമിഷി ത്രിപാഠി ഐപിഎസ്
നിപ്മറില്‍ വിദ്യാര്‍ഥിനികള്‍ക്ക് റാങ്ക് തിളക്കം
ക്രൈസ്റ്റ് കോളജില്‍ ഗവേഷണ ഫണ്ടിംഗ് അവസരങ്ങള്‍ പരിചയപ്പെടുത്തി ശില്പശാല
കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ സ്വയശ്രയ വിഭാഗത്തിലെ ആദ്യത്തെ സോഷ്യല്‍ വര്‍ക്ക് റിസര്‍ച്ച് സെന്റര്‍ ക്രൈസ്റ്റ് കോളജിന്
നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്പേസ് ഡ്രീം സ്കോളേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു