റിട്ട. ഫോറസ്റ്റ് ഓഫീസേഴ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: റിട്ട. ഫോറസ്റ്റ് ഓഫീസേഴ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. മുന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എ.ഒ. സണ്ണി യോഗം ഉദ്ഘാടനം ചെയ്തു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി (ജൈവവൈവിധ്യ കമ്മിറ്റി) രൂപീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി കെ.പി. സുദര്ശന് (പ്രസിഡന്റ്), പി.എന്‍. രാധാകൃഷ്ണന് (വൈസ് പ്രസിഡന്റ്), ടി.ജി. ബാബു (സെക്രട്ടറി), ഇ. രാധാകൃഷ്ണന് (ജോയിന്റ് സെക്രട്ടറി), കെ. രാജഗോപാലന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി