റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്താന്‍ പരിശോധന നടത്തി
ഇരിങ്ങാലക്കുട: മുന്‍ഗണന, സബ്സിഡി കാര്‍ഡുകള്‍ അനര്‍ഹര്‍ കൈവശം വെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസ് നടത്തിയ പരിശോധനയില്‍ ഏഴു വീടുകള്‍ക്ക് നോട്ടീസ് നല്കി. ഇരിങ്ങാലക്കുട, മാപ്രാണം പ്രദേശങ്ങളിലെ 18 വീടുകളാണ് സപ്ലൈ ഓഫീസര്‍ ജോസഫ് ആന്റോയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ രാജേഷ്, സജിന എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

വീടെന്ന സ്വപ്നം; കാടെന്ന യാഥാര്‍ഥ്യം. വെള്ളാനിയില്‍ ഫ്ളാറ്റില്ല, പകരം കാട്
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല അവധിദിന ക്യാമ്പ് സമാപിച്ചു
അന്തരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് മെട്രോ ആശുപത്രിയിലെ നഴ്സുമാരെ ആദരിച്ചു
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ എംഎസ്എസ് ക്ലാസ് സംഘടിപ്പിച്ചു
വീടുകള്‍ക്കു നേരെ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവകദിനാഘോഷം സംഘടിപ്പിച്ചു