ആധാരമെഴുത്ത് തൊഴില്‍ മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കല്ലേറ്റുംകരയിലെ ആധാരമെഴുത്തുകാര്‍ ധര്‍ണ നടത്തി
കല്ലേറ്റുംകര: ആധാരമെഴുത്ത് തൊഴില്‍ മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കല്ലേറ്റുംകരയിലെ ആധാരമെഴുത്തുകാര്‍ ധര്‍ണ നടത്തി. യൂണിറ്റ് പ്രസിഡന്റ് ജോമി ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.ഐ. റിന്സന് അധ്യക്ഷത വഹിച്ചു. പി.പി. ജോഷി, കെ.കെ. മുരളീധരന്, ഇ.എസ്. ബിനില്‍, ഇ.വി. സുമേഷ്, ടി.ആര്. അശോക് ഷൈന്‍, സി.ആര്. സജിനി, കെ.പി. ജിഷ, നൈസി പോള്‍, ലതിക, ജിന്‍സ, ശോഭി, ഗിരിജ, രേഖ എന്നിവര്‍ പ്രസംഗിച്ചു.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
മാണിക്യശ്രീ പുരസ്കാരം വേണുജിക്ക്
കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
ഈസ്റ്റര്‍, പ്രത്യാശയുടെ ജീവിതത്തിനുള്ള ആഹ്വാനം- മാര്‍ പോളി കണ്ണൂക്കാടന്‍
നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി/അമൃത് എജന്‍സിയില്‍ നിന്നും ഗ്രാന്റ് ലഭിക്കില്ല
നഗരസഭയുടെ ഈവനിംഗ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു