ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവർ സ്കൂളിലെ പരിസ്ഥിതി ദിനാചരണം
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവർ സ്കൂളിലെ പരിസ്ഥിതി ദിനാചരണം കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് പീച്ചി സബ് ഡിവിഷന് വാര്ഡന് പി.എം. പ്രഭു ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സിസ്റ്റര്‍ മേബിള്‍ സിഎംസി അധ്യക്ഷത വഹിച്ചു. യുപി സയന്‍സ് അധ്യാപിക എ.പി. സോാഫി, വിദ്യാര്‍ഥി പ്രതിനിധികളായ കുമാരി അനോറ ആന്‍ ഷിബു, കുമാരി ഐതിഹ്യ എന്നിവര്‍ പ്രസംഗിച്ചു.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി