രൂപത സിഎല്‍സി സംഘടിപ്പിച്ച വിശ്വാസ പ്രഘോഷണ റാലി ഫാ. സെബാസ്റ്റ്യന്‍ നടവരമ്പന്‍ ഫ്ളാഗ് ഓഫ് ചെയ്തു
അമ്പഴക്കാട്: രൂപത സിഎല്‍സി സംഘടിപ്പിച്ച വിശ്വാസ പ്രഘോഷണ റാലി അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ നടവരമ്പന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ റാലി മറിയംത്രേസ്യ തീര്‍ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. മൂവാറ്റുപുഴ രൂപത ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് റാലി സ്വീകരിച്ചു. തീര്‍ഥാടന കേന്ദ്രം ഡയറക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട്, രൂപത ഡയറക്ടര്‍ റവ.ഫാ. സിബു കള്ളാപറമ്പില്‍, അമ്പഴക്കാട് ഫൊറോന സിഎല്‍സി ഡയറക്ടര്‍ ഫാ. ജോസഫ് തൊഴുത്തിങ്കല്‍, രൂപത പ്രസിഡന്റ് ഗ്ലൈജോ ജോസ് തെക്കൂടന്‍, ഹോളി ഫാമിലി കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആനി കുര്യാക്കോസ്, രൂപത സിഎല്‍സി സെക്രട്ടറി അലക്സ് ഫ്രാന്‍സിസ്, ട്രഷറര്‍ അല്‍ജോ ജോര്‍ജ്, ഓര്‍ഗനൈസര്‍ റിബിന് റാഫേല്‍, വൈസ് പ്രസിഡന്റ് ലിന്സണ്, സംസ്ഥാന സിഎല്‍സി സെന്‍ട്രല്‍ സോണ്‍ കോഡിനേറ്റര്‍ ബിബിന്‍ പോള്‍, നാഷണല്‍ സൗത്ത് സോണ്‍ കമ്മിറ്റി മെമ്പര്‍ റോഷന് തെറ്റയില്‍, പ്രോഗ്രാം കണ്‍വീനര്‍ അക്വിലാസ് ജോയ്, ഫൊറോന പ്രസിഡന്റുമാരായ ജോസ് ഡേവിസ്, ആല്വിന് വിന്‍സന്റ്, അലന് റിച്ചാര്‍ഡ് എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍