കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കരിദിനം ആചരിച്ചു
കാറളം: സ്വര്‍ണ ഡോളര്‍ കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വെക്കണം എന്നാവശ്യപ്പെട്ട് കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിദിനം ആചരിച്ചു. കാറളത്ത് പ്രതിഷേധ ജാഥ നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ്, മണ്ഡലം ഭാരവാഹികളായ വി.ഡി. സൈമണ്‍, വേണു കുട്ടശാംവീട്ടില്‍, ബാബു പെരുമ്പിള്ളി, ലൈജു ആന്റണി, സി.എസ്. വിജി, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സുബീഷ് കാക്കനാടന്, ശ്രീനാഥ് എടക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി.

എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി