വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് നേതൃസംഗമം ടി.യു. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു
വെള്ളാങ്കല്ലൂര്‍: മണ്ഡലം കോണ്‍ഗ്രസ് നേതൃസംഗമം കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ചെന്താമരാക്ഷന് മാസ്റ്റര്‍, കമാല്‍ കാട്ടകത്ത്, ഇ.വി. സജീവ്, ഷംസു വെളുത്തേരി, വി. മോഹന്‍ദാസ്, ധര്മജന് വില്ലേടത്ത്്, റസിയ അബു, നസീമ നാസര്‍, സാബു കണ്ടത്തില്‍, കെ.എച്ച്. അബ്ദുല്‍ നാസര്‍, ടി.കെ. ഹമീദ്, എം.എം. അബ്ദുല്‍ നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. മില്‍മ ബോര്‍ഡ് മെമ്പര്‍ ടി.എന്‍. സത്യന്, രണ്ടാം വാര്‍ഡില്‍ നിന്നും ഉജ്ജ്വല വിജയം നേടിയ ബിജു പോള്‍, കോണ്‍ഗ്രസ് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് 100 ല്‍ കൂടുതല്‍ ചേര്‍ത്തിയവര്‍ എന്നിവരെ ആദരിച്ചു.

എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി