വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി സംയുക്ത പരിശോധന
കാട്ടൂര്‍: ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുളള മുഴുവന്‍ വ്യാപാരസ്ഥാപനങ്ങള്‍, തട്ടുകടകള്‍, മറ്റു ആഹാരസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ്, പഞ്ചായത്ത്, പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ പരിശോധന നടത്തി. മൂന്നു കടകളില്‍നിന്ന് പിഴ ഈടാക്കുകയും രണ്ടു കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. കാട്ടൂര്‍ ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം. ഉമേഷ്, ജനമൈത്രി പോലീസ്് ഇ.എസ്്. മണി, പഞ്ചായത്ത്് ജീവനക്കാരായ പി.എസ്. അമല്‍, കെ. ധനേഷ്് എന്നിവര്‍ പങ്കെടുത്തു. സ്്കൂള്‍ പാചകപ്പുരയും പരിസരവും പരിശോധിക്കുകയും ചെയ്തു.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ പെന്‍ഷനേഴ്സ് സംഗമം നടത്തി
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് , അഖില കേരള വീരനാട്യ മത്സരം നടന്നു
കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹാദരണീയം സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ ഡ്രൈവര്‍മാരെ ആദരിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു