വാര്‍ഡ് 32, ജവഹര്‍ നഗര്‍ എന്നിവിടങ്ങളിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്ത് തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് വാര്‍ഡ് 32, ജവഹര്‍ നഗര്‍ എന്നിവിടങ്ങളിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഫാ. ജോളി ആന്‍ഡ്രൂസ് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ അഡ്വ. ജിഷ ജോബിക്ക് പുസ്തകങ്ങള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. സിജു പുത്തന്‍വീട്ടില്‍, വി.യു. സച്ചിന്, കെ.സി. മോഹന്‍ലാല്‍, ജോളി ചാതേലി എന്നിവരും തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍മാരായ പ്രഫ. മുവിഷ് മുരളി, ഡോ. സുബിന് ജോസ്, പ്രഫ. റീജ യൂജിന്‍, തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ഏയ്ഞ്ചല്‍ ജോണ്‍, ട്രഷറര്‍ മെറിന് എന്നിവര്‍ പങ്കെടുത്തു.

അവിട്ടത്തൂര്‍ സ്കൂളില്‍ പരിസ്ഥിതി ദിനാചരണം നടന്നു
ഡോണ്‍ബോസ്കോ വിദ്യാലയത്തില്‍ ലോക പരിസ്ഥിതിദിനം ആചരിച്ചു
തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍ പരിസ്ഥിതി ദിനാചരണം
കാറളം വിഎച്ച്എസ്എസ് സ്കൂള്‍ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി
ശാന്തിനികേതനില്‍ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷതൈ നല്കി പരിസ്ഥിതി ദിനം ആചരിച്ചു
എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷത്തൈ വിതരണത്തോടെ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു