തെളിനീര് ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തില്‍ ജലനടത്തം
മുരിയാട്: തെളിനീര് ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തില്‍ ജലനടത്തത്തിന് തുടക്കം കുറിച്ചു. തോടുകളും ജലാശയങ്ങളും തെളിനീരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ രതി ഗോപി, കെ.യു. വിജയന്, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, സുനില്‍കുമാര്‍, നിജി വത്സന്, ജിനി സതീശന്, ശ്രീജിത്ത് പട്ടത്ത്, നികിത അനൂപ്, സേവിയര്‍ ആളൂക്കാരന്‍, മനിഷ മനീഷ്, റോസ്മി ജയേഷ്, മണി സജയന്, നിത അര്ജുനന്, പഞ്ചായത്ത് സെക്രട്ടറി പി. പ്രജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍ പരിസ്ഥിതി ദിനാചരണം
നാടന്‍ കലാരൂപങ്ങളോടെ ആനന്ദപുരം ശ്രീകൃഷ്ണയില്‍ പ്രവേശനോത്സവം
ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്ത് ലൈഫ് മിഷന് ഭൂരഹിത ഭവന രഹിതരുടെ സംഗമം നടത്തി
സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്തു
മുരിയാട് പഞ്ചായത്തില്‍ എന്റെ ഗ്രാമം എന്റെ അഭിമാനം പദ്ധതി; കര്‍ഷക സെമിനാറും പയര്‍ വിത്ത് വിതരണവും സംഘടിപ്പിച്ചു