സ്കൂള്‍ സമയത്തെ ഭാരം കയറ്റിയ വാഹനങ്ങളുടെ ചീറിപ്പാച്ചില്‍ നിയന്ത്രിക്കുക-എഐഎസ്എഫ്
ഇരിഞ്ഞാലക്കുട: ചന്തക്കുന്ന് മുതല്‍ മൂന്നുപീടിക വരെയുള്ള റൂട്ടില്‍ ഭാരം കയറ്റിയ സ്വകാര്യവാഹനങ്ങള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന രാവിലെ ഏഴു മുതല്‍ ഒമ്പതു വരെയുള്ള സമയത്ത് ഈ വാഹനങ്ങള്‍ അലക്ഷ്യമായും അമിതവേഗതയിലും സഞ്ചരിക്കുന്നു. ഈ റൂട്ടില്‍ സെന്റ് മേരീസ് സ്കൂള്‍, മുകുന്ദപുരം സ്കൂള്‍, നാഷണല്‍ സ്കൂള്‍, ഗേള്‍സ് സ്കൂള്‍ എന്നീ സ്കൂളുകള്‍ സ്ഥിതി ചെയ്യുന്നു. ഈ വിഷയത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ഉടനെ ഇടപെടണമെന്ന് എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് എന്‍.കെ.ഹരി, സെക്രട്ടറി മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
ഏകചാരി കടന്നല് ഇനമായ എപ്സിലോണ്‍ മാനസിക്കം ദക്ഷിണേന്ത്യയില്‍ ആദ്യമായി രേഖപ്പെടുത്തി