ഞാറ്റുവേല മഹോത്സവത്തിന്റെ കാല്‍നാട്ടുകര്‍മം നടത്തി
ഇരിങ്ങാലക്കുട: നഗരസഭയുടെ ആഭിമുഖ്യത്തില്‍ 17 മുതല്‍ 26 വരെ ടൗണ്‍ ഹാളില്‍വെച്ച് നടത്തുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ കാല് നാട്ടുകര്‍മം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നിര്‍വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ജെയ്സണ്‍ പാറേക്കാടന്‍, പി.ആര്. സ്റ്റാന്‍ലി, വിവിധ കമ്മിറ്റി ചെയര്മാന്മാരായ സുജ, അംബിക പളളിപുറത്ത്, ജിഷ ജോബി, പി.ടി. ജോര്‍ജ്, സന്തോഷ് ബോബന്, അമ്പിളി ജയന്, അല്‍ഫോണ്‍സ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍