ബഫര്‍ സോണ്‍: സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി രൂപത കെസിവൈഎം
ഇരിങ്ങാലക്കുട: വന്യജീവി സങ്കേതങ്ങള്‍, നാഷണല്‍ പാര്‍ക്കുകള്‍ എന്നിവയുടെ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശം ബഫര്‍ സോണാക്കി മാറ്റണമെന്നും അവിടെ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നുമുളള സുപ്രീം കോടതി വിധിക്കെതിരെ ഇരിങ്ങാലക്കുട രൂപത കെസിവൈഎം പ്രതിഷേധം രേഖപ്പെടുത്തി. കര്‍ഷകര്‍ അടക്കമുളള ലക്ഷക്കണക്കിന് മനുഷ്യരെ പ്രതിസന്ധിയിലാക്കുന്ന ഈ വിധി പുന:പരിശോധനക്ക് വിധേയമാക്കണമെന്ന് രൂപത കെസിവൈഎം ആവശ്യപ്പെട്ടു. ചെയര്മാന് നിഖില്‍ ലിയോണ്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിനോ മേച്ചേരി, ജനറല്‍ സെക്രട്ടറി റിജോ ജോയ്, വൈസ് ചെയര്‍പേഴ്സണ്‍ ആന്ലിന് ഫ്രാന്‍സിസ്, ട്രഷറര്‍ ആല്ബിന് ജോയ്, ജോയിന്റ് സെക്രട്ടറി ഹിത ജോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി