കൂടല്‍മാണിക്യത്തില്‍ തൃക്കേട്ട വച്ചുനമസ്കാരം നടന്നു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൃക്കേട്ട വച്ചുനമസ്കാരം നടന്നു. ക്ഷേത്രത്തിന്റെ വാതില്‍മാടത്തിന്റെ തെക്കുഭാഗത്ത് നടന്ന ചടങ്ങില്‍ നടുവില്‍ പുഴയിടം നീലകണ്ഠന് അടിതിരിപ്പാട് കാര്‍മികത്വം വഹിച്ചു. തരണനെല്ലൂര്‍ കാരണവരാണ് ആദ്യം വച്ചുനമസ്കാരം നടത്തിയത്. തുടര്‍ന്ന് മറ്റ് നമ്പൂതിരി കുടുംബക്കാരും ഭക്തജനങ്ങളും ദക്ഷിണവെച്ച് അഗ്നിഹോത്രികളെ നമസ്കരിച്ച് അനുഗ്രഹം വാങ്ങി.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു