ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളില്‍ അന്താരാഷ്ട്ര മ്യൂസിക് ദിനവും യോഗ ദിനവും ആഘോഷിച്ചു
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളില്‍ യോഗ ദിനവും സംഗീത ദിനവും ആചരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേബിള്‍ അധ്യക്ഷത വഹിച്ചു. വയലിനിസ്റ്റ് അഡ്വ. ഫ്രാന്‍സിസ് കൊടിയന്‍ ഉദ്ഘാടനം ചെയ്തു. സംഗീത അധ്യാപിക ലക്ഷ്മി കൃഷ്ണന്, വിദ്യാര്‍ഥി പ്രതിനിധി കൃഷ്ണപ്രിയ എന്നിവര്‍ പ്രസംഗിച്ചു.

ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
ക്രൈസ്റ്റ് കോളജില്‍ മാതൃക ഐക്യരാഷ്ട്രസഭ ഉച്ചകോടി നടത്തി
സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉന്നത വിദ്യാഭ്യാസവും: ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു
വലപ്പാട് ഉപജില്ലാ ശാസ്ത്രമേളയില്‍ സെന്റ് ആന്‍സ് യുപിഎസ് എടത്തിരുത്തിക്ക് മികച്ച നേട്ടം
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി