ശാന്തിനികേതനില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി

ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്ര പരിസരത്ത് വിദ്യാര്‍ഥിനികള്‍ വ്യത്യസ്തവും മനോഹരവുമായ യോഗ അവതരണം നടത്തി. എസ്എന്‍ഇഎസ് പ്രസിഡന്റ്. കെ.കെ. കൃഷ്ണാനന്ദ ബാബു ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, യോഗ അധ്യാപിക ശരണ്യ, കായിക അധ്യാപിക ശോഭ എന്നിവര്‍ നേതൃത്വം നല്കി.