എസ്എന്‍ ക്ലബ് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ സിനിമാതാരം മാളവിക നായര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: എസ്എന്‍ ക്ലബും ഹാര്‍ട്ട് ഫുള്‍നെസ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി എസ്എന്‍ ക്ലബ് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ സിനിമാതാരം മാളവിക നായര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അധ്യക്ഷത വഹിച്ചു. ഹാര്‍ട്ട് ്ഫുള്നെസ് ധ്യാനത്തെകുറിച്ച് വി.കെ. സോമന് പ്രഭാഷണം നടത്തി. എസ്എന്‍ ക്ലബ് രക്ഷാധികാരി കാട്ടിക്കുളം ഭരതന്, ആര്‍ഡിഒ ഹരീഷ്, ക്ലബ് സെക്രട്ടറി ആര്.കെ. ജയരാജ്, ട്രഷറര്‍ ഷാജി എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി