ഊരകം സിഎല്‍സി നാല്പതിന്റെ നിറവില്‍ റൂബി ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
ഊരകം: സെന്റ് ജോസഫ്സ് പള്ളി സിഎല്‍സിയുടെ റൂബി ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ പതാക വന്ദനം നടത്തി. ഈ വര്‍ഷം അവസാനം വരെ നീണ്ടുനില്‍ക്കുന്ന മരിയന്‍ മഹോത്സവം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോഫിന്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. ഡിഡിപി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ ഹെലെന, പ്രധാനധ്യാപകന് ജോസ് അച്ചങ്ങാടന്‍, ആനിമേറ്റര്‍ തോമസ് തത്തംപിള്ളി, ഭാരവാഹികളായ ഹെന്ന റോസ് ജോണ്സണ്, എഡ്വിന് നിക്സണ്, അനാലിയ ഷാജി, റിജിന്‍ റോബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു