ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി
ഇരിങ്ങാലക്കുട: ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ വിഷ്ണു പി. മദന്മോഹന് പിഎച്ച്ഡി (എപിജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ സര്‍വകലാശാല, തിരുവനന്തപുരം) നേടി. അന്തിക്കാട് പള്ളിയില്‍ പരേതനായ മദന്‍മോഹന്റെയും, ബേബിയുടെയും (റിട്ടയേര്‍ഡ് പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഫീസര്‍) മകനാണ്. ഭാര്യ മീര (ഗവേഷണ വിദ്യാര്‍ഥി സെന്റ് അലോഷ്യസ് കോളജ്, എല്‍ത്തുരുത്ത്) ഡോ. എം. നന്ദകുമാര്‍, ഡോ. അബ്ദുല്‍ സലീം എന്നിവരുടെ മേല്‍നോട്ടത്തില്‍ സോളാര്‍ ഫോട്ടോ വോള്ട്ടായിക്സില് നടത്തിയ ഗവേഷണത്തിന് ആണ് പിഎച്ച്ഡി ലഭിച്ചത്.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം