കെസിവൈഎം പുത്തന്‍ചിറ ഫൊറോന ഭാരവാഹി സംഗമവും നേതൃത്വ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു
കുഴിക്കാട്ടുശേരി: കെസിവൈഎം പുത്തന്‍ചിറ ഫൊറോന ഭാരവാഹി സംഗമവും നേതൃത്വ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. കുഴിക്കാട്ടുശേരി സെന്റ് മേരീസ് കെസിവൈഎം ആതിഥേയത്വം നല്കിയ സംഗമം ഇടവക വികാരി ഫാ. ജെയിംസ് അതിയുന്തന്‍ ഉദ്ഘാടനം ചെയ്തു. രൂപത കെസിവൈഎം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിനോ മേച്ചേരി, ജോയിന്റ് സെക്രട്ടറി റിജോ ജോയ്, വൈസ് ചെയര്‍പേഴ്സണ്‍ ആന്ലിന് ഫ്രാന്‍സിസ്, പുത്തന്‍ചിറ ഫൊറോന പ്രസിഡന്റ് ജോ വര്‍ഗീസ് ഡെന്നി, മാള മേഖല പ്രസിഡന്റ് സിബിന് പൌലോസ്, മാള മേഖല സെക്രട്ടറി ജോയല്‍ ജോണ്സണ്, കുഴിക്കാട്ടുശേരി യൂണിറ്റ് പ്രസിഡന്റ് ജിബിന്‍ ഡൈജി തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ണൂക്കാട് ഇടവക വികാരിയും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫാ. ജെയിംസ് പള്ളിപ്പാട്ട് ക്ലാസ് നയിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു