സെന്റ് ജോസഫ് ഇടവകയില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞി വിതരണം
തുറവന്‍കുന്ന്: സെന്റ് ജോസഫ് ഇടവകയില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞി വിതരണം ചെയ്തു. വര്‍ഷങ്ങളായി നടത്തികൊണ്ടിരുന്ന കഞ്ഞി വിതരണം കോവിഡ് മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തുവാന്‍ സാധിച്ചിരുന്നില്ല. ഗ്രോട്ടോയില്‍ ജപമാലക്കു ശേഷം കഞ്ഞി വിതരണം വികാരി ഷാജു ചിറയത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍, സെക്രട്ടറി ബെന്നി വിന്‍സന്റ്, ജോണ്സന് മാപ്രാണത്തുകാരന്‍, സിസ്റ്റര്‍ അനശ്വര എന്നിവര്‍ ആശംസകളേകി സംസാരിച്ചു, വര്‍ഗീസ് കാച്ചപ്പിള്ളി, ഔസേപ്പ് ചില്ലായ്, വിന്‍സന്‍ അക്കരക്കാരന്‍, കൊച്ചുദേവസി കൂനന്‍, വിന്‍സന്‍ കരിപ്പായി എന്നിവര്‍ നേതൃത്വം നല്കി.

ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണം സംഘടിപ്പിച്ചു
എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി
നിര്‍മിത ബുദ്ധി: ആശങ്കയുമായി ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ആത്മീയദര്‍ശനം ഇന്നും സഭയ്ക്കും സമൂഹത്തിനും വഴികാട്ടി; മാര്‍ പോളി കണ്ണൂക്കാടന്‍
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി