സെന്റ് ആന്സ് ഗേള്സ് ഹൈസ്കൂളില് വിജയോത്സവ് 2022
എടത്തിരുത്തി: സെന്റ് ആന്സ് ഗേള്സ് ഹൈസ്കൂളില് വിജയോത്സവം ആഘോഷിച്ചു. കയ്പമംഗലം നിയോജകമണ്ഡലം എംഎല്എ ടൈസണ് മാസ്റ്റര് വിജയോത്സവം ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് എം.എസ്. നിഖില് അധ്യക്ഷത വഹിച്ച യോഗത്തില് ഹെഡ്മിസ്ട്രസ് സിസ്റ്റര് റോസ്ലറ്റ്, സ്കൂള് മാനേജര് സിസ്റ്റര് രേഖ, സെന്റ് ആന്സ് യുപിഎസ് ഹെഡ്മിസ്ട്രസ് സിസ്റ്റര് റെമി, അധ്യാപക പ്രതിനിധി എലിസബത്ത്, പിടിഎ പ്രസിഡന്റ് പി.ജെ. ജോസഫ് എന്നിവര് പ്രസംഗിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ബയോടെക്നോളജി അന്താരാഷ്ട്ര സെമിനാര് സംഘടിപ്പിച്ചു
കലാലയരത്ന പുരസ്കാരം അമല അന്ന അനിലിന്
ക്രൈസ്റ്റില് ഫിസിക്സ് ഡിപ്പാര്ട്മെന്റിന്റെ നേതൃത്വത്തില് അന്താരാഷ്ട്ര സെമിനാര് സംഘടിപ്പിച്ചു
സഹൃദയ കോളജില് നടന്ന നാഷണല് ലെവല് ഇന്റര്കോളേജ് ലുഫ്റ്റിറ്റര് ഫെസ്റ്റിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട വിദ്യാര്ഥികള്
ഗുണമേന്മയുള്ള വിദ്യാഭ്യാസം ക്രൈസ്തവ സ്ഥാപനങ്ങളുടെ മുഖമുദ്ര-മാര് പോളി കണ്ണൂക്കാടന്
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂള് രജതജൂബിലി സമാപനം ഇന്ന്