ഇരിങ്ങാലക്കുട നഗരസഭയില്‍ സംഘടിപ്പിച്ച വാതില്‍പ്പടി സേവന പദ്ധതി ദിദ്വിന ശില്പശാല സമാപിച്ചു
ഇരിങ്ങാലക്കുട: വാതില്‍പ്പടി സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയില്‍ സംഘടിപ്പിച്ച ദിദ്വിന ശില്പശാല സമാപിച്ചു. രണ്ടാം ദിവസ പരിശീലന പരിപാടി നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് സുജ സഞ്ജീവ്കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് അഡ്വ. നിഷ ജോബി, കൗണ്‍സിലര്‍മാരായ കെ.എം. സന്തോഷ്, ടി.കെ. ജയാനന്ദന്, സതി, അമ്പിളി ജയന്, വിജയകുമാരി അനിലന്‍, മായ അജയന്, ലേഖ ഷാജന്, സി.എം. സാനി, എന്നിവര്‍ സന്നിഹിതരായിരുന്നു. ‘കില ‘ മുനിസിപ്പല്‍ റിസോഴ്സ് പേഴ്സണ്‍ ഹരി ഇരിങ്ങാലക്കുട, ഫാക്കല്‍റ്റി അംഗങ്ങളായ വി.ഭാസുരാംഗന്, വി.എസ്. ഉണ്ണികൃഷ്ണന്, റഷീദ് കാറളം എന്നിവര്‍ ശില്പശാലയില് വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

എല്ലാവര്ക്കും വീട് എന്ന പദ്ധതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി
പ്രതിഭാ പോഷണപദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം അഡ്വ.തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
കെയ്റോസ് കുടുംബസംഗമം 2026 സംഘടിപ്പിച്ചു
ജനമൈത്രി പൊലിസിന്റെ എന്റെ യാത്ര സുരക്ഷിതം ക്യാമ്പയിന്
ഗാന്ധിഗ്രാം റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം നടത്തി