നീഡ്സ് ഗാന്ധിജിക്കൊപ്പം: ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: നീഡ്സ് ഗാന്ധിജിക്കൊപ്പം ചടങ്ങ് നടത്തി. നീഡ്സ് വൈസ് പ്രസിഡന്റ് പ്രഫ. ആര് ജയറാം ഉദ്ഘാടനം ചെയ്തു. നീഡ്സ് സെക്രട്ടറി കെ.പി. ദേവദാസ്, അബ്ദുല്‍ ഹക്ക്, പി.ആര്. സ്റ്റാന്‍ലി, കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, റിനാസ് താണിക്കപറമ്പില്‍, നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുനീതി എന്നിവര്‍ പ്രസംഗിച്ചു. ദേശഭക്തി ഗാനാലാപനം, ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന, എന്നിവ നടന്നു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു